- ചിരിച്ച മുഖം
- ഇടതുര്‍ന്ന കര്ക്കുന്തല്
- നീളമുള്ള നസഗോപുരങ്ങള്
- ആരെയും കൊതിപ്പിക്കുമാം മട്ടില്‍
- മുല്ലമൊട്ടുകള്‍ മുടി ഇഴകളെ
- ഭംഗി കൂട്ടിക്കൊണ്ടിരിക്കുന്നു
- ഞാന്‍ കണ്ടു ഇന്നുതന്മുന്നില്
- ഒരുനോട്ടമെന് മിഴിയിണകള്‍
- പതിഞ്ഞുപോയി അവള്‍തന്‍
- മിഴിയില്‍ അറിഞ്ഞുവോ
- ഞാന്‍ പ്രണയത്തിന് ലോലഭാവം പതിഞ്ഞുപോയി
- അവള്‍തന്‍ രുപമോരുമാത്രയില്
- മനസ്സിന്റെ മായ താഴ്വരയില്
- ഉറങ്ങുമെന്‍ മോഹമാം ദാഹം
- ഉണരുന്നുവോ നിന് മുമ്പില്‍
- എന്‍ മിഴികള്‍ നിന് മിഴികളെ
- പരതുന്നു ഞാന്‍ പോലുമറിയാതെ
- കാതുകള്‍ വട്ടമിടുന്നു
- നിന് ഒച്ച കേള്‍ക്കാനായി
- എന്‍ മിഴികള്‍ പിടയുന്നു
- നീ അറിയുന്നില്ലയോ എന്നിലെ ആശകള്‍
- നീ അറിയുന്നില്ലയോ എന്മോഹം
- എന്നരികിലൂടെ പൊവുമാം കാറ്റിനോട്
- കാതില്‍ ഞാന്‍ ഓതി വിടുന്നു
- നിന്നോടുള്ള പ്രണയം ഞാന്‍ ...........
കൊള്ളാം !
മറുപടിഇല്ലാതാക്കൂ