ഓര്‍മ്മകളിലൂടെ

2011, ജൂലൈ 24, ഞായറാഴ്‌ച

ഞാന്‍ ഇഷ്ട്ടപെടുന്ന നീലത്താമര


                                                                                               

                                                                                                                   















പുന്തളിരിന്‍ മോട്ടിട്ടുനില്‍ക്കുമാം എന്‍ സുന്തരിക്കുട്ടി ...
ഓര്‍മയുടെ യാമങ്ങളില്‍ നിന്‍ മുഗം എന്‍
ഹൃദയാന്‍ന്ക്ഗണത്തില്‍ ഒരു നീലത്തമാരയായി  വിരിയുന്നുവോ ?
നിന്‍ മിഴിയിണയില്‍ വിരിയും പ്രഭ എന്നുള്ളില്‍ എവിടെയോ 
പ്രണയത്തിന്‍  പുന്തളിരായി വിരിയിക്കുന്നുവോ !
നീന്റെയാ മുഗമെന്നില്‍ എന്നുമെന്നപോള്‍ മായാതെ 
കിടപ്പുമി ഒരു ചിരകാല സൌപ്നമെന്നപോലെ
ക്ഷേമിപ്പു ഞാന്‍ നിന്‍ മൌനരഗത്തെ 
കാത്തിരിപ്പു നിന്‍ അധരത്തിന്‍ നിന്നടര്‍ന്നുവീഴുമാം 
മുത്തുകള്‍ പോഴിക്കും  മോഴികള്‍ക്ക് 
കാതോര്‍ത്ത് നിന്ന് ഞാന്‍ ..............
നിന്നില്‍ വിരിഞ്ഞു നില്‍ക്കുമാം മൌന രാഗത്തെ ഒരു 
നീലത്തമാരയായി ചാരത്തു ചേര്‍ത്ത്  ഞാന്‍ ...........
ഒഴുകുമാം   സരയുനദിയായി  നീ എന്‍ ഹൃധയസ്പര്‍ശത്താല്‍ 
വിരിയുമോ ഒരു  നീലത്താമരയി .......
എന്‍ മാറോടു ചെര്‍ന്നുനിന്നേന്‍ 
രാഗസാന്ത്രമാം ഇണങ്ങള്‍ മീട്ടുമോ എന്‍  വിണാ തന്ത്രിയില്‍ 
കുസൃതിയാല്‍ വാടിനില്‍ക്കുമി ചാരുമുഗമെന്‍ ഹൃതയതാളില്‍ 
ചാലിച്ചെഴുതി ഇന്നു ഞാന്‍ ഒരു ഒര്‍മ്മയായി .......
എന്നുമേന്നപോല്‍ ഒരിക്കലും മായാതെനില്പ്പുനിന്‍
 നിണ്ട നാസാഗോപുരവും  മിഴിയിനയില്‍
വിരുയും നിന്‍ കുസൃതിയും മുല്ലമോട്ടുകള്‍ പോലുള്ള 
മന്തഹാസവും നിന്‍ ചരെത്തെത്തും നേരെമെന്നില്‍ ഞാന്‍ 
 അനുഭവിപ്പൂ നിന്‍ പ്രണയ ഭാവത്തെ .....
ഇനിയും നീ അറിയതിരിക്കരുതെന്‍ ഹൃദയ തുടിപ്പിനെ .....


1 അഭിപ്രായം:

  1. നല്ല ഭംഗിയുള്ള വരികളെ അക്ഷരതെറ്റുകള്‍ കൊണ്ട് എങ്ങനെ വധിക്കാം എന്ന് വീണ്ടും വീണ്ടും കാണിച്ചു തരുന്നു. ചേട്ടന്റെ എഴുത്തും വരികളും വളരെ നല്ലതാണ്. പക്ഷെ കുത്തിയിരുന്ന് അല്പം ക്ഷമയോടെ ടൈപ്പ് ചെയ്യൂ.. അപ്പോള്‍ മനോഹരങ്ങള്‍ ആയ സൃഷ്ടികള്‍ ആയി അവ മാറും തീര്‍ച്ച

    മറുപടിഇല്ലാതാക്കൂ