ഓര്‍മ്മകളിലൂടെ

2011, ജൂലൈ 18, തിങ്കളാഴ്‌ച

"നിര്‍ജീവികള്‍..."



ഇതെഴുതുന്നത് തെറ്റാണോ എന്നറിയില്ല പക്ഷെ ഇതൊരിക്കലും തെറ്റല്ല !എന്ന് ഞാന്‍ കരുതുന്നു !!!!
കാരണം ഇതു നമ്മള്‍ എല്ലാവരും അറിയേണ്ടതാണ്
ഞാന്‍ പറയാന്‍ പോകുന്നത് എന്റെ ഒരു കൂട്ടുകാരന്‍ ഫോണ്‍ ചെയ്തത് ഇവിടെ  വാക്കുകളായി എഴുതുക എന്ന് മാത്രമാണ് .  നിങ്ങള്‍ കരുതും ഫോണ്‍ ചെയ്തത് ഇത്ര വല്യ കാര്യമാണോ എന്ന് എന്നാല്‍ ഇതൊരു വല്യ കാര്യമാണ് !
കാരണം അവന്‍ വിളിച്ചത് അവന്റെ ഗേള്‍ ഫ്രെണ്ടിനെ ആണ് ..ഇപ്പോഴും നിങ്ങള്‍ കരുതുന്നുണ്ടാകും ഇതിത്ര വല്യ കാര്യമാണോ എന്ന് !കാര്യമാണ് എന്ന് ഞാന്‍ പറയും കാരണം അവളുടെ കല്യാണം കഴിഞ്ഞ താണ്  !ഇപ്പോ അഞ്ചു മാസം പ്രക്നന്റ് ആണ് ഇതിനെന്താ ഇത്രക്ക് വല്യ കാര്യം എന്ന് നിങ്ങള്‍ കരുതാന്‍ വരട്ടെ !
ഞാന്‍ രണ്ടുപേരെയും കുറിച്ച് ഒരു ചെറിയ രൂപം തരാം ...എന്റെ കൂട്ടുകാരന്റെ പേര് അതുപരഞ്ഞാല്‍ ഞാന്‍ വെറുമൊരു ചതിയനാകില്ലേ അതുകൊണ്ട് നമ്മുക്കവനെ രാജപ്പന്‍ എന്ന് വിളിക്കാം അവളെ നമ്മുക്ക് ചിത്ര എന്നും വിളിക്കാം
ഇവര്‍ തമ്മില്‍ പരിചയം സ്കൂള്‍ തലം മുതലാണ് പോരാത്തതിന് അയല്‍ക്കാരും
പത്താംതരം മുതല്‍ ഇവര്‍ പ്രണയം ആയിരുന്നത്രേ !
അങ്ങനെ കുറച്ചു കാലങ്ങള്‍ കഴിഞ്ഞു ഇപ്പോ അവളുടെ കല്യാണം കഴിഞ്ഞു നേരത്തെ ഞാന്‍ പറഞ്ഞപോലെ ഒക്കെയാണ്   അവളുള്ളത്.!
ഒരുകാര്യം പറയാന്‍ മറന്നു അവളുടെ കണവന്‍ അവളെ ഇങ്ങനെയോകെ ആക്കിയതിന് ശേഷം അങ്ങ് അക്കരെ ചൂടിനോടും മണലിനോടും മല്‍സരമാണ് ജീവിതം കേട്ടിപ്പെടുത്താന്‍ !!
എനി ഇവര്തംമിലുള്ള ഫോണ്‍ വിളി ഞാന്‍ കേള്‍ക്കാന്‍  കാരണം എന്റെ  ഫോണില്‍ നിന്നാണ് അവന്‍ അവളെ വിളിച്ചത്
ത്രീ ലൈന്‍ കാള്‍ ആയിരുന്നു അത് അവന്റെ വെരോരുകൂട്ടുകരിയെ അത്യം വിളിച്ചു അതുകഴിഞ്ഞ് അവള്‍ക്കു കണക്റ്റ്‌ ചെയ്തു ഇതൊകെ എന്റെ തലയില്തെളിഞ്ഞതാണ് കേട്ടോ ഇതില്‍ എനുക്കും ഇരിക്കട്ടെ ഒരു വേഷം അല്ലെ !!?അങ്ങനെ വിളിക്കാന്‍ കാരണം ചിത്രയുടെ അമ്മ ആയിരിക്കും അത്യം ഫോണ്‍ എടുക്കുക രാജപ്പന്റെ ശബ്തം കേട്ടാല്‍ അമ്മക്ക് മനസ്സിലാകും എന്ന് പറഞ്ഞിട്ടാണ്


 """"""ഇതു വായിക്കുന്ന അമ്മമാര്‍ ഉണ്ടങ്കില്‍ എന്ന് ഓര്‍ത്തത് വച്ചോ നിങ്ങളുടെ മകള്‍ക്ക് വരുന്ന ഫോണില്‍ സംസാരിക്കുന്നത് ആത്യം കൂട്ടുകരി ആകാം  പക്ഷെ ഒരു തലക്കല്‍ ഒരുകമുകാനും ഉണ്ടാകാം എന്ന് !""""""


എനി കാര്യം പറയാം ഞാന്‍ അവന്‍ സംസാരിച്ചത്‌ റെക്കോര്‍ഡ്‌ ചെയ്തിരുന്നു അതങ്ങനെത്തന്നെ ഞാന്‍ ഇവ്വിടെ എഴുതുകയാണ്
""രാജപ്പന്റെ അറിവോടെയാണ് ഞാന്‍ റെക്കോര്‍ഡ്‌ ചെയ്തത് അവനോടു പറയുകയും ചെയ്തിരുന്നു ഞാന്‍ എവിടെ എഴുതുമെന്നു.
 അവന്‍ പറഞ്ഞത്‌ പേര് ഒന്നും ആരുടെയും വയ്ക്കരുത് പിന്നെ എഴുതിയതിനു ശേഷം റെക്കോര്‍ഡ്‌ മയിക്കണം എന്നുമാണ് ഇതുരണ്ടും ഞാന്‍ ചെയ്യുന്നുണ്ട് അതുകൊണ്ട് എന്നെ വെറും തറ ആയി  കണക്കരുത് """


ചിത്രയുടെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്  കണക്റ്റ്‌  ആയപ്പോള്‍ ഞാന്‍ രാജപ്പന്റെ മരുതലക്കളുള്ള കൂട്ടുകാരിക്ക് കോണ്‍ഫറന്‍സ് ചെയ്തു !
കൂടുകാരി അവള്‍ക്കും നമ്മുക്കൊരു പേര് ഇടാം  റിമയ എന്നായാലോ !!!!!!!


ഹല്ലോ !!!
ചിത്രയുടെ അമ്മയുടെ ഒച്ച തന്നെയാണ് അവിടുന്ന് വന്നത് 
        ഹല്ലോ !!ചിത്ര ഇല്ലെ അവിടെ ?റിമയ ചോതിച്ചു ?
ആരാ വിളിക്കുന്നത് 
        ഞാനാ റിമയ !
ആ നീയായിരുന്നോ  സുഖമല്ലേ ?നീ എവിടയ ഇപ്പോ ?
          ഞാന്‍ വീട്ടില്‍ ഇന്നു  വന്നതാ അപ്പൊ അമ്മായ പറഞ്ഞത്‌ ചിത്ര വന്നിട്ടുന്ടന്നു 
      -അങ്ങനെ കുറച്ചു സംസാരം അവര്തമ്മില്‍ അല്പസമയത്തിനകം ചിത്രേ എന്നുള്ള വിളിയും അകലെനിന്നും ആരാ അമ്മെ എന്നുല്ലചോധ്യ്വും അമ്മയുടെ റിമയ എന ഉത്തരവും ...ഒപ്പം ചിത്രയുടെ സോരവും വന്നു 
എടി നീ എവിടുന്ന വിളിക്കുന്നത് വീട്ടില്‍ വന്നിട്ടുണ്ടോ ?
            ആ........ ഇന്നു വന്നതാ നിനക്ക് സുഗമാണോ ?
ഉം !നിനക്കോ?... നിന്റെ ഹസ് നാട്ടിലുണ്ടോ ?
             ഇല്ലാ പോയി ഒരുമാസമായി (അവളുടെ ഹസും അക്കരെയാണ് ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു )
പിന്നയെ എന്റെ കൂടെ ഒരാളുണ്ട് !ആരാന്നറിയാമോ !?
അരാടി ....?
  -ഇത്രയും സംസാരം ആയപ്പോള്‍ നമ്മുടെ നായകന്‍ രംഗ പ്രവേശനം ചെയ്തു !!!(മനസ്സില്‍ ഒരു മ്യൂസിക്‌ ഇട്ടോള് കേട്ടോ )
നിന്റെ മറ്റവന്‍ ആണെടി !!!സത്യം തന്നെയനവന്‍ പറയുന്നത് എന്നോര്ത്തു ഞാന്‍ !
എടാ ............ നീയോ.............. കൃഷ്ണാ ..............  നീഎപ്പോളാ റിമയയുടെ  അടുത്ത്  പോയത്‌ ?
              ഞാന്‍ ഇപ്പോ വന്നതേ ഉള്ളു 
പിന്നെ എതോക്കയ വിശേഷം ?പറയെടാ !
             എതുവിശേഷം എല്ലാ വിശേഷവും നിനക്കല്ലേ !
ഒന്നുപോടാ ......
                   -മരുതലക്കുള്ള കൂട്ടുകാരി  നിശബ്ത ആണ് കേട്ടോ ഇപ്പോള്‍ അവന്‍ അവളുടെ വീട്ടിലാണല്ലോ ഉള്ളത് അപ്പൊ ഫോണ്‍ കൊടുത്തതാണെന്ന് ചിത്ര കരുതും 
എടാ പിന്നെയേ റിമയ യോട് ചെലവ് വാങ്ങിക്കോ കേട്ടോ അവള്‍ക്കു ജോബ്‌ കിട്ടിയതിന്റെ 
                 അതോക്കെ ഞാന്‍ വാങ്ങിക്കോളാം നിന്റെ ചിലവോ ?
അത് ഞാന്‍ തരാടാ ഇതൊക്കെ ഒന്ന് കഴിയട്ടെ (ഇതൊക്കെ വച്ചാല്‍ മനസ്സിലയി കാണില്ലേ )
                 അത് കഴിഞ്ഞു മതി എനിക്ക് അല്ലങ്കിലും 
ഉം !!! അതു ഞാന്‍ തരാം  നിന്റെ വകയോ എന്താടാ !?
          എന്റെ വക എന്താ എന്ന് ചോതിചാല്‍  എന്റടുത്ത്‌ റിമയ ഉണ്ട് അല്ലങ്കില്‍ പറയാമായിരുന്നു 
  -പിന്നെ കുറച്ചുനേരം സീല്‍ക്കാരം എന്ന് ഞാന്‍ പറഞ്ഞുകേട്ടത് ലൈവ് ആയി കേട്ടു.
എടാ ഇനീക്കു മാസല ദോശ തിന്നാന്‍ തോന്നുന്നെടാ !(ഇ സമയത്ത് പച്ചമാങ്ങയും പുളിയും ഒക്കെ വേണമെന്ന് ഇവര്‍ പറയും        എന്ന് ഞാന്‍ കേട്ടിട്ടുണ്ട് പക്ഷെ മസാല ദോശ ആര്‍ക്കറിയാം അല്ലെ )
           അത് ഞാന്‍ വാങ്ങിത്തരാം നീ നിന്റെ ചിലവെപ്പോഴാ  എന്ന് പറ ?
ഞാന്‍ തരാടാ കുറച്ചു കഴിയട്ടെ എന്താ വേണ്ടത്‌ മൂപ്പര് (കണവനാണ് കേട്ടോ )പൈസ അയക്കട്ടെ അപ്പോളാകാം !
           അതിനിതിനു ചിലവോന്നു മില്ലടി !
എന്താടാ അത് 
          നിനക്ക് ചിലവോന്നുമില്ലത്ത്ത ഒന്നാ!
മറുതലക്കല്‍ നിന്നും കുറച്ചു നേരത്തെത് പോലെ ഞെരഗലും മൂലളിനും ശേഷം ചോതിച്ചു കിസ്സ്‌ ആണോ ?
         ഓ എത്ര  പെട്ടന്നാ പെണ്ണിന് മനസ്സിലായത്‌ 
ഉം!!! എനിക്കറിയാം ...അതയിരിക്കുമെന്നു 
        തന്നാല്‍ പറ്റില്ലേ 
തരല്ലോ ഇപ്പോ വേണോ (ഇതുവരെയുള്ള ഒച്ച യുടെ രൂപം മാറിയിരിക്കുന്നു അവളില്‍ നിങ്ങള്ക്ക് മനസ്സിലാകുമായിരിക്കും ആ സോരം )
            ആ താടി..........
ഒന്ന് പോടാ ചെക്കാ !!നീ കല്യാണം കഴിഞ്ഞിട്ട് ആ പെണ്ണിനോട് എപ്പോഴും വാങ്ങിക്കോ കേട്ടോ ഞാന്‍ ഇപ്പോ ഒരാളുടെ ഭാര്യാ പോരാത്തതിന് ഒരമ്മയകാനും പോകുവ എനി നിന്റെ പെണ്ണിനോട് തന്നെ വാങ്ങിയാല്‍ മതി 
            അതെനിക്കറിയാം പക്ഷെ അത് നിന്ടത്രയും എത്തില്ലല്ലോ 
അതെയോ .......
           നീ തരുന്നുണ്ടോ ഇല്ലയോ ഇല്ലങ്കില്‍ ഞാന്‍ ഫോണ്‍ കട്ടാക്കും കേട്ടോ 
കട്ടാക്കിക്കോ ഞാന്‍ അങ്ങോട്ട്‌ വിളിച്ചോളാം !
          പോടീ........ നിനക്ക് ഇപ്പോ തരാന്‍ പറ്റുമെങ്കില്‍ തയോ ?അല്ലങ്കില്‍ എനി ഞാന്‍ വിളിക്കില്ല 
എടാ അങ്ങനെ പറയാതെ എനിക്ക് വിഷമമാകും എല്ലാം കഴിയട്ടെ എന്നുട്ടു തരാം നിനക്ക് വേണ്ടതെല്ലാം 


പിന്നെ അങ്ങോട്ട്‌ അവര്‍ പറഞ്ഞത് ഞാന്‍ എഴുതിയാല്‍ എന്റെ ഈ ബ്ലോഗ്‌ ഗംഗയില്‍ കൊണ്ടുപോയി ഒഴുക്കേണ്ടി വരും 
അതുകൊണ്ട് നിര്‍ത്താം ..
അവസാനം അമ്മയില്ലത്തനെരവും ഒക്കെപ്പറഞ്ഞു കൊടുത്തുഅവനു ഒന്ന് കാണാന്‍ ആണത്രേ   പിന്നെ അവള്‍ പറഞ്ഞ ഡയലോഗ് വളരെ പ്രേശക്തമാണ്...


 """""എടാ ഏട്ടന്‍(നമ്മുടെ പാവം കണവന്‍ ) വിളിക്കാനായി നീ  കട്ട്‌ ചെയ്തോ പിന്നെ വിളിച്ചാല്‍ മതി """""""




അങ്ങനെ ഫോണ്‍ കട്ടായി കുറച്ചു നേരം കൂടി റിമയയുമായി സംസാരിച്ചു ഫോണിനെ മയാലോകതുനിന്നും അവന്‍ തിരിച്ചുകൊണ്ടുവന്നു !




എല്ലാവരും എനി  ഇവിടെ വരൂ !!!!!!!!!!!!!!!!


എന്താ ഞാന്‍ പറയേണ്ടത്‌ നിങ്ങളോട് എല്ലം തനിയെ  മനസ്സിലക്കിയാല്‍ മതി പിന്നെ !....                                                    
 'റിമയ ഇതൊന്നും കേട്ടു പരിശീലനം നേടാന്‍ നോക്കതിരിക്കുക !!!!!!!!!!!!!!


""എനിക്കറിയാത്ത  ചിത്രയുടെ ഹസ്സ്   .......... താങ്കള്‍ ഇതൊന്നും ഒരിക്കലും അറിയാതിരിക്കട്ടെ !!!""


ചിത്രയെ പോലെ ഇതുവായിച്ച അരന്കിലും ഉണ്ടങ്കില്‍ ഓര്‍ക്കുക ഇതിനൊക്കെ എതെങ്കിലും ഒരുനാള്‍ നിങ്ങള്‍  ഉത്തരം പറഞ്ഞെ പറ്റു എന്ന് .
ആര്‍ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ !!!
ശുഭം എന്നു ഞാന്‍ എഴുതുന്നില്ലേ ........നിങ്ങളുടെ ...ബിബിന്‍കൃഷ്ണ    







8 അഭിപ്രായങ്ങൾ:

  1. പൈങ്കിളി....!!! ... ഭാവനയും കൊള്ളാം.... !!!

    മറുപടിഇല്ലാതാക്കൂ
  2. സരസമായി മാത്രം വായിക്കാവുന്നത്... ശൈലിയുടെ പ്രത്യേകത വിഷയത്തിന്റെ പൈങ്കിളി ചുവയില്‍ ഒലിച്ചു പോയി. വായനാ സുഖം നഷ്ടപ്പെടുത്തിയത് പേജിന്റെ മാര്‍ജിനും അക്ഷരങ്ങളുടെ സൈസും ഒക്കെക്കൂടി ആകണം... കൂടെ പറയട്ടെ.....
    നല്ല ഉദ്യമമായിരുന്നു......

    മറുപടിഇല്ലാതാക്കൂ
  3. ഇതൊരു ഭാവന ആയി കാണാന്‍ ആണ് ഞാനിഷ്ട്ടപെടുന്നത്,
    ഒരു മെസ്സേജ് ഉണ്ട് അത് പറയാതെ വയ്യ.
    ശരിയായി നടന്നതാണ് എന്ന് പറഞ്ഞാല്‍ അതിശയോക്തി ഒന്നുമില്ല. കാരണം ഇത്തരം ഫോണ്‍ സംഭാഷണങ്ങള്‍(കല്യാണം കഴിഞ്ഞവരുടെത് അല്ല) ഞാന്‍ ഇഷ്ടം പോലെ കേട്ടിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. ഇന്നലെ ഞാന്‍ ഇവിടെ വന്നു, ബ്ലോഗിന്റെ ഡിസൈന്‍ മൂലം വായന അസാദ്ധ്യമായപ്പോള്‍ തിരിച്ചു പോയി, വളരെ വൈകിയത് കൊണ്ട് നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ ഇന്ന് തരാം എന്ന് കരുതി. കൂടരഞ്ഞി മാഷിന്‍റെ നിര്‍ദേശ പ്രകാരം ഡിസൈന്‍ മാറ്റിയത് കൊണ്ട് ഇത് ഇന്ന് വായിച്ചു,
    സൈഡില്‍ ഉള്ള ഒരുപാടു ഗാട്ജെട്സ് മാറ്റിയാല്‍ നന്നായിരിക്കും എന്ന് തോനുന്നു, ആവശ്യതിനുളത് പോരെ

    മറുപടിഇല്ലാതാക്കൂ
  5. ഒരു പാഠം ആവട്ടെ എല്ലാവര്ക്കും ആശംസകള്‍ സഹോദരാ

    മറുപടിഇല്ലാതാക്കൂ
  6. ഒരു കണ്ടിട്ടില്ലാത്ത കൂട്ടുകാരി ചാറ്റ് ചെയ്തത് ഇവിടെ കൊടുക്കുന്നു

    enthayalumm ithuu nadannaa sambhavam anennuu allee paranjeee
    avalee njan kuttepeduthukayulluuu
    pala anungalum paluthumayii sameepikkum
    pakshee athill ninnokkee ozhinjuu maranidathaa oruu yadharthaa pennintee vijayaamm
    athinuu vazhangii kodukkukayaallaaaaaaaaaa
    sherikkuumm inganeyullavalleee
    ee bhuumiyil vachekkan padillaaa
    ippozhatheee pennungallkuuu ahankaramaa
    thaann purushantee oppam ethii ennullaa
    pakshee avr ariyunnillaaaa
    swanthaammmayittuuuu parayunnathallathaa
    innuumm athuu nammudeee samuham angiikaraichittillaa ennuu
    ellayidathuumm pennuu venaammm sukshikkan ennuuu
    kazhukanmaaarr ellayidathuuumm pathiyirikkunnuuu

    മറുപടിഇല്ലാതാക്കൂ
  7. അപ്രിയമായ സത്യങ്ങള്‍ പറയരുത് ബിപിന്‍ , ഇവിടെ ഇരിക്കുമ്പോള്‍ ഇതൊക്കെ കേട്ടാല്‍ ബിപി കൂടിപ്പോകും കേട്ടോ! വേര്‍ഡ്‌ വേരിഫികാറേന്‍ മാറ്റുമല്ലോ?

    മറുപടിഇല്ലാതാക്കൂ