ഓര്‍മ്മകളിലൂടെ

2011, ജൂലൈ 17, ഞായറാഴ്‌ച

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍?


ഓര്‍മ്മകള്‍ മരിക്കുമോ ?  
ഇഷ്ട്ടങ്ങള്‍ ഇല്ലാതാകുമോ ?
നഷ്ട്ടപ്പെട്ടത് തിരിച്ചുകിട്ടുമോ ?



വിരഹത്തിന്റെ വേദന മനസ്സിലാണോ ?
പ്രണയത്തിന്റെ സുഖം എവിടാ ?
കലഹം നാം അറിഞ്ഞുകൊണ്ടോ ?



നിലാവില്‍  സോപ്നങ്ങള്‍ പിറക്കാരുണ്ടോ ?
രാവിന്‍ യാമത്തില്‍ നാം നമ്മെ മറക്കാരുണ്ടോ ?
പ്രിയതമന്റെ  മാറില്‍ അലിയുംബോള്‍ നീ നിന്നെ ഓര്‍ക്കാറുണ്ടോ ?






കരയുന്ന കുഞ്ഞിനെ പാലുള്ളൂ ?
ചിരിക്കുന്ന മുഗത്തെ എല്ലാരും നോക്കു?
ഇഷ്ട്ടപ്പെട്ടതു മാത്രമേ നമ്മള്‍ കാണു ?



ആരാ  നമ്മളെ കരയാന്‍ പഠിപ്പിച്ചത് ?
ആരാ നമ്മളെ ചിരിക്കാന്‍ പഠിപ്പിച്ചത് ?
ആരാ നമ്മളെ ഉറങ്ങാന്‍ പഠിപ്പിച്ചത് ?


സോപ്നങ്ങള്‍ നമ്മുക്ക് റെക്കോര്‍ഡ്‌ ചെയ്യാന്‍ പറ്റുമോ ?
ഉറങ്ങുമ്പോള്‍ എന്തിനാ കണ്ണുകള്‍ അടക്കുന്നത് ?
കരയുമ്പോള്‍ ഏതിന കണ്ണീര്‍  വരുന്നത് ?


പക്ഷികള്‍ എന്താ  മഴയത്  കരയാത്തത് ?
മരങ്ങള്‍ എന്തിനാ  പൂവിടുന്നത് ?



ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എന്തിനാ ഞാന്‍ എഴുതുന്നത് ?




2 അഭിപ്രായങ്ങൾ: