ഓര്‍മ്മകളിലൂടെ

2011, ജൂൺ 25, ശനിയാഴ്‌ച

കൂടുകാരി

എന്റെ കൂട്ടുകാരി 
ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്ന 
നിന്‍ മുഖം  എന്നും ഞാന്‍ ഓര്‍ക്കാറുണ്ട് .
നിന്റെ പുഞ്ചിരി പൊഴിക്കും ആ 
മുഖവും  നീണ്ട നസഗോപുര -
പടിവാതിലില്‍ തത്തിക്കളിക്കും 
കുസൃതിതന്‍ തേന്‍ മൊഴിയും .!
നിന്‍ ചുണ്ടില്‍ വിരിയും 
മന്തഹാസവും 
ഓര്‍ക്കുന്നു ഞാന്‍ ഇന്നും.
ഒരു നാള്‍ നീ എന്‍ മനസ്സില്‍ 
ഒരു കുളിര്‍മ്മയായി വന്നടുതത് 
ഒരു മുന്ജന്മ്മ സുകൃതം പോലെന്‍ 
ഞാന്‍ ഓര്‍ക്കുന്നു.
നിനക്കായി മാത്രം 
ഞാന്‍ എന്‍ മനസ്സില്‍ 
നിവജിക്കാന്‍ കഴിയാത്ത ഏതോ 
ഒരു സ്ഥാനം നല്കിയതും 
ഞാന്‍ പോലും അറിയാതെയാണെന്ന് 
നീ ഓര്‍ക്കുക. 
ജീവിതമാം മായ നൗകയില്‍
ദിശയറിയാതെ കലമറിയാതെ 
നീങ്ങുമ്പോള്‍ മറക്കുമോ  നിന്‍ 
മുഖം  അറിയില്ല മറക്കാതിരിക്കട്ടെ 
പ്രിയ കൂട്ടുകാരി ..

2 അഭിപ്രായങ്ങൾ: