ഓര്‍മ്മകളിലൂടെ

2011, ജൂൺ 1, ബുധനാഴ്‌ച

ദിവ്യ നിലാവ്



എഴുതിരി വിളക്കിന്‍ നുറുങ്ങുവെട്ടത്തില്‍ നീ എന്നരികില്‍-
വന്നടുതത് എന്നന്നപോല്‍ ഞാന്‍ ഓര്‍ക്കുന്നുവോ.
നിന്‍ കാര്‍കൂന്തലില്‍ നിന്നും അടര്‍ന്നു വീഴുമാം ജലകണങ്ങള്‍ നാസ ഗോപുര- 
പടിവാതില്‍ തത്തി കളിക്കുമം ആ നിശാവേളയില്‍ ഒരു ദിവ്യ നിലാവ് ആയി-
എന്തിനകലനായ് എന്നിലടുത്തുവോ! 
പ്രിയ സഗി തന്നകന്നു പോകുമം നിന്‍ ഗന്ധവും പേറി ദിശ- അറിയാതെഞാന്‍ അലയുന്നു ഇന്നും.
ഇലപൊഴിയും കാലത്തിന്‍ നൊമ്പരംപെറും  ശിഗരങ്ങളില്‍ ചേക്കെറും-
ദേശാടന പക്ഷിയില്‍നന്നും അടര്‍ന്നു വീഴുമാം വര്ന്നശോഭായാം  തൂവല്‍  
മുക്കി ഞാന്‍ നിന്‍ രൂപം നീ പോലും അറിയാതെ സ്നേഹത്തിന്‍   സ്പടികതാളുകളില്‍ വരചെടുത്തിരുന്നു .
നീയകന്ന നാളുകളില്‍ അവ വീനുടഞ്ഞതും ആ ചിത്ര പോട്ടുമായി-ഞാന്‍ ഇന്നുമലയുന്നു അറിയുന്നില്ലേ
 നീ എന്‍ പ്രാണ സങ്കടം  അതോ നീ അകന്നത് 
എന്നോര്മകള്‍  മറന്നു കൊണ്ടോ
  മന്തഹസത്തില്‍ നിന്‍ തത്ത-
മ്മച്ചുണ്ടില്‍  തത്തിക്കളിക്കും ക്സൃതിയും നിന്‍ നസാഗോപുര പടിവാതിലില്‍ കുളിര്‍മയം താമരമോട്ടുതന്‍ 
നിറവും   എന്‍ മനസ്സില്‍  മിഴികള്‍ കൂബുമാം-നിമിഷഗണത്തില്‍ വന്നണയുന്നത് നീ അറിയുന്നില്ലയോ .

പിരിയും  നാളുകളില്‍ നീ നല്കുമം വിരഹത്തില്‍ നൊമ്പരവും നിന്‍ ഓര്‍മയും പേറി
വര്‍ന്നങ്ങല്  ചാലിച്ചെടുത്ത ചിത്രശലഭത്തിന്‍ തൂവല്‍ ചിറകുകള്‍ 
കവര്‍ന്നെടുത് സ്നേഹത്തിന്‍ വിധൂരമം ദേശം തേടി ദിശയറിയാതെ കലമറിയാതെ നിന്‍ രൂപം-
 എവിടെയനന്നറിയാതെ  അലയുന്നു ഞാന്‍ ഇന്നും.................
                      സ്നേഹ പൂര്‍വ്വം              
                                            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ