ഓര്‍മ്മകളിലൂടെ

2011, ജൂൺ 1, ബുധനാഴ്‌ച

ഇഷ്ടം

    
സ്പര്‍ശന സുഖം നുകരാത്ത മായാത്ത രൂപമില്ലാത്ത
             ഓര്‍മതന്‍ നാളുകളില്‍ താലോലിക്കാന്‍ നാം നമുക്കായി 
സ്രിഷ്ടിക്കുമാം ഏതോ ഒന്ന് .
ഇഷ്ടം നെടുമാം നാളുകളില്‍ നാം നമല്ലയോ നഷ്ട്ടപ്പെടുമാം നിമിഷാങ്കനതിന്‍ ശിലയോ 
എരിഞ്ഞുതീരുമാം മെഴുകുതിരിതന്‍ തീ നാളമോ 
                  സോപ്നങ്ങള്‍ ഒരു കുന്നുതന്‍ ഉപമയാം പോലെ 
                  സൃഷ്ടിക്കാന്‍ നാം ഇഷ്ടത്തെ കൂട്ടുപിടിക്കുന്നുവോ 
                  നാം നമ്മുടെതല്ലാത്ത  ജീവിതമാം നൂല്പലത്തില്‍ലെ-  
                  ന്നപോള്‍  നടന്നകലുന്ന നാളുകളില്‍ ഇഷ്ട്ടത്തിന്റെ ഒരു 
                  നേര്‍ത്ത  പിന്‍ വിളിക്കായി 
                                                   കതോര്‍ക്കുന്നുവോ .
നീ നിന്‍ അരുമയാം ഹൃതയങ്ങനതിന്‍ തലോലിക്കുമം ഓര്‍മ്മാകളകും
സോപ്നത്തിന്‍  ഇടയിലെവിടയോ നേര്‍ത്ത പളുന്കുമുത്തുകള്‍ പോലെ 
എത്തിനോ വേണ്ടി വെമ്ബുമാം  കണക്കെ ഒരു ഇഷ്ടം ഇല്ലയോ .
               നാം നമ്മുടെതല്ലതാകും വേളയില്‍ പ്രേനയമാം  സാരഗിയും
               വിരഹമാം  മുള്‍പ്പടര്‍പ്പും നമ്മെ വരിഞ്ഞമര്‍ത്തുമാം നിമിഷത്തില്‍ 
                ഏതോ ഒരു അന്കഗനത്തില്‍ നീ അറിയാതെ നിന്നിലെ ഹൃദയത്തില്‍ 
                നിന്നും ഒരു ധൂളിയായി ഉത്ഭവിക്കുന്നുവോ ഒരിഷ്ടം .
വെധനിക്കുമം നാളുകളില്‍ ഒരു സുഗന്തമായി ഒരിഷ്ട്ടം നമ്മെ തൊട്ടു താഴുകുന്നുവോ 
എതിനോവേണ്ടി .
പിരിയാന്‍ വെമ്പുന്ന പുഷ്പ്പത്തിന്‍  അരുമയാം മനോഹാരിത നാം ആസൌതിക്കുമം  
വേളയില്‍ ഒരിഷ്ടം നാം നമ്മളില്‍ തോടിചെടുക്കുന്നുവോ .
എറിഞ്ഞ്ഞമരുന്ന അഗ്നിയിലും വിടപറയുന്ന പ്രിടതമാനിലും നീ നല്‍കുന്നു
രാഗസന്ത്രമാം  ഒരിഷ്ട്ടം കലഹിക്കുമം വേളയിലും വിരഹസത്രമം നാളുകളിലും
പിരിയുമം വേളയിലും നാം വര്ന്നസത്രമായി സ്രിഷ്ടിക്കുന്നുവോ ഒരിഷ്ടം 
                    ഇഷ്ടത്തിന്‍ വിരല്‍ത്തുമ്പുകള്‍ കോര്‍ത്തിണക്കി നാം ജീവിതമാം 
 ഇത്തിരി 
                    നുരുഞ്ഞുവേട്ടത്തില്‍ സൂര്യപ്രേഭാതന്‍ പോലെ തിളങ്ങിയമാരുവനായി 
                     അക്ഷമയോടെ സൌപ്നങ്ങള്‍  നെയ്തുകൂടി 
ആരെയോ എവിടേയോ തോട്ക്കൊണ്ടേ ഇരിക്കുന്നു ...............
സ്നേഹപൂര്‍വ്വം 
                ബിബിന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ