ഓര്‍മ്മകളിലൂടെ

2011, ജൂൺ 2, വ്യാഴാഴ്‌ച

ഒരു ഓര്‍മ്മ

                   മഴയുള്ള ഇന്ന് ഞാന്‍ കണ്ടു  അവളെ 
കുട ചൂടി സിന്ധൂര പൊട്ടുതൊട്ട് 
എന്‍റെ മുമ്പിലൂടെ അവള്‍ നടന്നകന്നു 
പക്ഷെ പേരറിയില്ല നാടും.
അവളെന്‍ കണ്ണുകളിലേക്കു 
നോക്കിയിരുന്നു ഞാനും ഒരുനിമിഷം മാത്രം 
കാണുമോ എനിയവളെ  അറിയില്ല 
ഓര്‍ക്കുമോ അവള്‍ 
അറിയില്ല പെരരിയില്ലാത്ത സുന്തരി 
നിന്നെ ഞാന്‍ ആ നനുത്ത  മഴയില്‍ 
കണ്ടത് മറക്കില്ല ...........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ