ഓര്‍മ്മകളിലൂടെ

2011, ജൂലൈ 1, വെള്ളിയാഴ്‌ച

ചയ്നീസ്

                                                                                            
                   




"എന്‍റെ കുട്ടന്................!"
ആ പ്രേനയലെകനതിന്റെ  തുടക്കം അങ്ങനെ ആയിരുന്നു. ക്വമാരം   തിളയ്ക്കുന്ന സമത്തുള്ളതാണ് ഈ കത്ത് മോഹങ്ങള്‍ കൂടുകൂട്ടുന്നത് അപ്പൊ കുന്നു പോലെ ആയിരിക്കുമല്ലോ ! ആശകള്‍ ഒരിക്കലും നടക്കാത്തതും നല്‍കുന്ന ആശകള്‍ സൗപ്നവും .
കത്ത് തുടരട്ടെ ...എന്‍റെ കുട്ടന് നീ എഴുതണം  എന്ന് പറഞ്ഞത് കൊണ്ടാണ് ഞാന്‍ എഴുതുന്നത്!
 എന്തിനാടാ ഈ കത്ത് നിന്‍റെ മനസ്സില്‍ ഞാനും എന്‍റെ മനസ്സില്‍ നീയും ഒരിക്കലും മായാതെ ഉള്ളപ്പോ എന്തിനാ ഈ ഏടുകള്‍ .........
എങ്കിലും ഞാന്‍ എഴുതാം നിനക്കുവേണ്ടി ഇന്നു വീട്ടിലാരുമില്ല എല്ലാവരും വടകരയില്‍ പോയിരിക്കുവാ ഇപ്പോ നിന്നെ കാണണമെന്ന് തോന്നുന്നു !ഇന്നലെ ഞാന്‍ വളയത്ത് പോയിരുന്നു ടിസി വാങ്ങാന്‍ പെട്ടന്നുതന്നെ തിരിച്ചുപോന്നു നിന്നെ വിളിച്ചിട്ട് കിട്ടിയില്ലല്ലോ ?എവിടായിരുന്നു എന്‍റെ ചക്കര .
പിന്നെ നീ പത്താം തിയതി  കല്ലാച്ചിയില്‍  വരില്ലേ.
വീട്ടില്‍ നമ്മള്‍ തമ്മിലുള്ള ബന്തം അറിഞ്ഞോ എന്നൊരു സംശയം ഇനി നീ വീട്ടില്‍ വിളിക്കുമ്പോള്‍ ഇന്നാള്‍   സുനുവിനെക്കൊണ്ട്  വിളിപ്പിച്ചപോലെ വിളിചാല്‍മതി ...
നീ എവിടെയാ  ഇപ്പോ ഉള്ളത് എപ്പോള്‍ നീ എന്നരികില്‍ ഉണ്ടായിരുന്നങ്കില്‍ നിന്റെയ മാറില്‍ തലചായ്ച്ചു നിന്‍റെ കണ്ണുകളിലേക്കു  നോക്കി നമ്മളുടെ വരാനിരിക്കുന്ന  നാളുകളിലെ ദിനങ്ങള്‍ നെയ്തുകൂട്ടാമയിരുന്നു !...
നീ ഒരിക്കല്‍ പറഞ്ഞില്ലേ എന്നോട് നമ്മക്ക് നിലിമാലയുടെ മുകളില്‍ പോകണമെന്ന് അപ്പോഞ്ഞാന്‍ എതിര്‍ത്തു ഇപ്പോ തോന്നുന്നു വരാതിരുന്നത് നഷ്ടമായെന്ന് 
ഞാന്‍ വരട്ടെ ഇപ്പോ നിന്‍റെ അടുത്തേക്ക് .........
എപ്പോള്‍ വന്നാല്‍ എതുതരും നീ എനിക്ക് .............!
കെട്ടിപിടിച്ചൊരു ഉമ്മ തരുമോ ...................?
അമ്മാവരനായി  ഞാന്‍ നിര്‍ത്തട്ടെ ..................
എന്‍റെ കുട്ടന് ഒരായിരം ച്ചുംബനങ്ങളോടെ നിന്‍റെ മാത്രം .......
...............ചയ്നീസ് 
കത്തിവിടെ  അവസാനിക്കുകയാണ് ഓര്‍മ്മകളും സോപ്നങ്ങളും  മാത്രമുള്ള ഒരു കത്ത് .
ആ കത്ത് കിട്ടിയിട്ട് മുന്ന് വര്‍ഷം കഴിഞ്ഞു . 
മോഹത്തിന്റെയും  സോപ്നങ്ങളുടെയും മായ ലോകത്ത് നിന്നും ഞാനും തെന്നി മാറിയിരിക്കുന്നു! ജീവിതത്തിന്‍റെ വാക്കി ഏടുകള്‍ ഓടിത്തിര്‍ക്കാന്‍ ഉള്ള നെട്ടോട്ടമാണ് ഇപ്പോള്‍ .
എന്നാല്‍ അവള്‍  ഒരമ്മയാണ് ഇന്ന് ഞാന്‍  വളരെ യാത്രിച്ചികമായി കാണാന്‍ ഇടയായി പെട്ടന്നവളെ കണ്ടപ്പോള്‍ എന്‍റെ  മനസ്സ് ഒന്ന് കുതിച്ചു പഞ്ഞോ എന്നൊരു സംശയം എനിക്കുണ്ടാകതിരുന്നില്ല അവളിപ്പോ ശെരിക്കും ഒരു വീട്ടമ്മ ആയിരിക്കുന്നു നടപ്പിലും, ഭാവത്തിലും, സംസാരത്തില്‍പ്പോലും.ഞാന്‍ അവളുടെ കണ്ണുകളില്‍ത്തനെ നോക്കി! ഞഞ്ഞളുടെ പ്രണയ  നാളുകളില്‍  നോക്കുമ്പോള്‍ അവളുടെ മുഗത്ത് ചുവപ്പ് രാശികള്‍ പടരുമായിരുന്നു   ഇപ്പോ ഒരു ഭാവവിത്യസവും ഇല്ല എത്രത്തോളം അവള്‍ മറിപോയെന്നു ഞാന്‍ മനസ്സിലാക്കുകയായിരുന്നു അപ്പോള്‍.
കുറച്ചുകാര്യങ്ങള്‍   മാത്രം സംസാരിച്ചു ഞങ്ങള്‍ ആ കണ്ടു മുട്ടല്‍ അവസാനിപ്പിക്കാന്‍ തിരുമാനിച്ചു.
ഞാന്‍ കാറില്‍ കയറിയിരുന്നു മനസ്സ് എന്തോ  ഒരു ശൂന്യമായപോലെ   അറിയാതെ ഞാന്‍ സൈഡ്‌ മിറര്‍   അവള്‍ പോയത്തിനു നേരെതിരിച്ചു  നോക്കി അവള്‍ പൂവിട്ടു നില്‍ക്കുന്ന വാകമരത്തില്‍ ചുവട്ടിലൂടെ  നടന്നകലുകയാണ് !അവളുടെ നടപ്പിന്റെ താളം കുറഞ്ഞു കുറഞ്ഞു വന്നു ഒരു സോപ്നത്തിലെന്നപോള്‍ അവള്‍ ഒന്ന് തിരിഞ്ഞു നോക്കി പിന്നെ മര്‍മ്മരം പോഴിക്കുമം മട്ടില്‍ പൂക്കള്‍ പൊഴിക്കും വാകമരച്ചുവട്ടിലൂടെ പോയിമറഞ്ഞു .

2 അഭിപ്രായങ്ങൾ:

  1. സഹോദരാ എന്താ പറയാൻ ശ്രമിച്ചേ.. ക്ളിയർ ആയില്ലല്ലോ..

    മറുപടിഇല്ലാതാക്കൂ
  2. എന്നാല്‍ അവള്‍ ഒരമ്മയാണ് ഇന്ന് ഞാന്‍ ഇന്നവളെ വളരെ യാത്രിച്ചികമായി കാണാന്‍ ഇടയായി പെട്ടന്നവളെ കണ്ടപ്പോള്‍ എന്‍റെ മനസ്സ് ഒന്ന് കുതിച്ചു .............ഓര്‍മകളെ ഉണര്‍ത്താന്‍ അവളെ വീണ്ടുകണ്ടേകാം

    മറുപടിഇല്ലാതാക്കൂ