ഓര്‍മ്മകളിലൂടെ

2011, ജൂലൈ 1, വെള്ളിയാഴ്‌ച

വെറുതെ !



















കാറ്റു വിശുന്നുണ്ട് 
മഴ പെയ്യുന്നുണ്ട് 
കാട്ടില്‍ മര്‍മ്മരം 
പഴിക്കുമാമം മട്ടില്‍ 
ഇലകള്‍ വീഴുന്നുണ്ട് 
ദാഹം  അകറ്റിയ നിര്‍വൃതിയില്‍ 
വേഴാമ്പലുകള്‍ പാട്ടുപാടുന്നുണ്ട്‌ 
ദേശാടന പക്ഷികള്‍ ശികാരത്തില്‍ 
വന്നിരുന്നു    വേണ്ടും പരന്നുയരുന്നുണ്ട്
കുയിലുകളുടെ ഈണം ദുരെ  
നിന്നെവിടുന്നോ കേള്‍ക്കുന്നുണ്ട് 
സൂര്യന്‍ കടലില്‍ മുങ്ങിച്ചാവാന്‍ 
പോകുന്നു ഒരമ്മതന്‍ മുലയൂട്ടും 
ചിത്രവും പേറി ചധ്രന്‍  
കാര്മെഘങ്ങല്‍ക്കിടയിലൂടെ 
വന്നുനോക്കാന്‍ സമയമായി 
എങ്കിലും കാത്തിരുന്നവള്‍ 
എന്‍ അരികില്‍ വന്നടുത്തില്ല !

1 അഭിപ്രായം: