ഓര്‍മ്മകളിലൂടെ

2011, ജൂൺ 4, ശനിയാഴ്‌ച

പറയാന്‍ മറന്നത്

ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കുമോ ?
എന്നാലും  ഞാന്‍ പറയാം !



ഈയിടെ കണ്ട ഒരാളെകുറിച്ചാണ് പറയുന്നത്.
  ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത് ചേച്ചിയുടെ വീട്ടിലാണ്‌ എവിടെയാണ് എന്ന് പറയില്ല ..കാരണം അവസാനം പറയാം .
ഇനി കാര്യം പറയാം  ചേച്ചിയുടെ വിടിന്    മുബിലെവീട്ടില്‍    2  പേര്‍ താമസിക്കുന്നുണ്ട് ആരായിരിക്കാം എന്നാണ് നിഗള്‍ക്ക് തോന്നുന്നത് ഞാന്‍ തന്നെ പറയാം രണ്ടാളും പെണ്‍കുട്ടികളാണ് പേരറിയില്ല നമ്മുക്ക് മായ എന്നും വീണ എന്നും വിളിക്കാം .
നേരം പുലര്‍ന്നാല്‍ മായ ആണ് അധ്യം ഉണരുക എത്ര കറക്ടായി പറയാന്‍ കാരണം അവര്‍ ഉണരുന്നതിനു  മുപ് ഞാന്‍ ആണ് ഉണരാര് എനിട്ടലുടന്‍ അവള്‍ ഉമ്മറപ്പടിയില്‍ വന്നാണ് ഉറക്കച്ചടവ്  മാറ്റുന്നത് അതുകഴ്ഞ്ഞു അവള്‍ അകത്തുപോയാല്‍ കൊറേ നേരത്തേക്ക് കാണില്ല .കുറച്ചു കഴിഞ്ഞു അവള്‍ വന്നു  നിലവിളക്ക് ഉമ്മറപ്പടിയില്‍ കത്തിക്കും അപ്പോള്‍ അവളെ കാണാന്‍ നല്ല ഭംഗിയാണ് !
അതിനിടയില്‍ മുറ്റം അടിക്കാനായി  വീണ എത്തും ഞാന്‍ ഒരു വായിമാത്രമാണോ എന്ന് നിങള്‍  കരുത്‌ന്നുടാകും പേപ്പര്‍ വായനക്കിടയില്‍ കാണുന്നതാണ് ഇതൊക്കെ .
 ഇനി കുറച്ചു നേരം വെടിയും പുകയും മാത്രമേ കണ്ടുള്ളൂ  എന്ന്  പറയും പോലെയാണ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.
ഒരു കാര്യം പറയാന്‍ മറന്നു ഇവര്‍ രണ്ടാളും അമ്മാമ്മക്കും അച്ഛച്ചനും കൂട്ട് വന്നു നില്‍ക്കുന്ന കൊച്ചുമാക്കളാണ് .
രാവിലത്തെ തിരക്കൊക്കെ കഴിഞ്ഞു മായയും വീണയും കോളേജില്‍  പോകാന്‍ രെടിയാകും പന്നെ എപ്പോളാണ്‌ അവര്‍ പോകുന്നത് എന്നറിയില്ല  ഞാനും വൈകിട്ടാണ് കാണാറ് അതിനിടയില്‍ ഒഴിവു ദിവസമോ എപ്പോലെങ്ങിലും  വഴിയില്‍ വച്ച് കണ്ടാല്‍ പോലും ഒന്ന് മുഗത്ത്‌ പോലും നോക്കില്ല അവര്‍ ഞാന്‍ കടിട്ടുള്ളവരില്‍ വച്ച അപൂര്‍വത്തില്‍ അപൂര്‍വമായവര്‍.
അടുത്തുള്ള വീടുകളിലോ അടുത്തുള്ള അരുമയോ വര്‍ത്തമാനം  പറയുന്നതോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. 
വളരെ ശതാരായി  പെരുമാറുന്ന മായയും ,വീണയും ഇവരെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയാം 









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ