ഓര്‍മ്മകളിലൂടെ

2011, ജൂൺ 26, ഞായറാഴ്‌ച

നീലവെട്ടം


   




 ഓര്‍മ്മയുടെ നീലവേട്ടത്തില്‍ ഞാനോര്‍മ്മിക്കുന്നു 
എന്റെ കൌമാരകാലം! മുത്തുകള്‍ പൊഴിക്കും-
മഴത്തുള്ളികളിലൂടെ ഓടിക്കളിച്ചതും രാഗസത്രമാം  -
വീണമീട്ടും അരുവിതന്‍ മാറില്‍  പരല്‍ മീനുകളെ കൈപ്പിടിയിലക്കാന്‍ 
വട്ടമിട്ടൊടിയതും,നീലനിറത്തില്‍ പരക്കും
വയല്‍വരമ്പില്‍ തലപ്പതുകളിച്ചുല്ലസിച്ചും .
കൂടെയോടിക്കളിക്കാന്‍ കൂട്ടുകാര്‍ വന്നെത്തും വേളയില്‍ 
അമ്മനല്കും അതിര്‍വരമ്പുകള്‍ ഓടിയോളിക്കുന്നെവിടെയോ ?
തെന്മാവിന്കൊബ്ബിലോളിച്ച  മതുതന്‍കൂട്ടുകൂടിനുകര്‍ന്നതും 
ഒറ്റക്കൊമ്പില്‍ പൂക്കും വര്ന്നശോഭയോം പൂക്കള്‍ അറുത്തെടുത്തു 
ഒറ്റക്കണ്ണിയില്‍ കോര്‍ത്തു  കളിക്കുട്ടുകരിക്ക്  സമര്‍പ്പിക്കുമാം 
വെളയും  ഞാനോര്‍മ്മിക്കുന്നു എന്നെന്നപോള്‍ 
കാലത്തിന്‍ യാമങ്ങള്‍ കൂടെയെത്തി 
കൌമാരകാലത്തിനു  അതിര്‍വരമ്പുകള്‍ നല്‍കി 
ജീവിതമാം നൌകയില്‍ എന്നെ ഓടിത്തലര്‍ത്തി .
കൂടെയുല്ലതെല്ലാം തട്ടിപ്പരച്ച്ചെടുക്കും 
കലെമെന്നില്‍ അതികാരമര്‍പ്പിച്ചിരിക്കുന്നു.
കിളിവതിലപ്പുരം നീര്മുത്തുപോഴിക്കും മഴത്തുള്ളികലെനോക്കി -
നനഞ്ഞുകുതിരാന്‍ എന്‍ മനം കുതിച്ചുപായുന്നു 
പരിഹസിക്കുമം മട്ടില്‍ എന്നിലടുത്ത മന്തമാരുതന്‍ 
എന്‍ മുടിഇഴകളെ മാടിയൊതുക്കി ദിശയറിയാതെ പോയ്മറഞ്ഞു 
അറിയുന്നു ഞാന്‍ എന്‍ കാലം ...................
ഓര്‍ക്കുന്നു ഞാന്‍ എന്നോര്‍മ്മകള്‍ ......................
നിര്മുത്തുപോഴിക്കുന്നു എന്‍മിഴികള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ