ഓര്‍മ്മകളിലൂടെ

2011, ജൂൺ 16, വ്യാഴാഴ്‌ച

കിനാവ്


                                                          മൂകമാം സാത്രയമങ്ങളില്‍ 
പൂന്നിലാവിന്‍ പ്രേഭതന്‍ ശോണിമയില്‍ 
സ്വര്‍ണ്ണ  നിറമുള്ള  സ്വര്‍ണ്ണത്തിന്‍
ദളമുള്ള പുഷ്പമേ നീ സ്വര്‍ലോകസുന്തര കന്ന്യകയോ?
നിന്‍ പ്രേഭതന്‍ ശോണിമയില്‍ എന്‍ 
ഹൃതയാന്‍ങ്കനത്തില്‍ പളുങ്ക് സ്മ്രിതികള്‍ കൊണ്ടെന്‍ 
സ്വപ്നത്തിന്‍ ഗോപുരപടിവാതില്‍ തിര്‍ക്കുന്നുവോ ?
പതിയുന്നു നിന്നില്‍ മിഴികള്‍ 
സ്വപ്നങ്ങള്‍  പിറക്കുന്നു നിനക്കായ് മാത്രം .
പ്രേഭാതത്തിന്‍ പിറവിയെടുക്കും 
പൊന്‍ സൂര്യകിരനതല്‍  മഞ്ഞളിക്കുന്നുവോ ?
നിന്‍ മിഴികള്‍ .
നിന്നില്‍ നിറയുന്നുവോ അഹഗാരം .
ചലിക്കുന്നു നിന്‍ അധരം 
ചലിക്കുന്നു നിന്‍ മിഴികള്‍ 
പിറക്കുന്നു നിന്‍ മൂഹമാം ആശകള്‍ 
ദിവസാങ്കനത്തില്‍ അവസാനം 
നീ നിന്‍ പ്രേഭതന്‍ വെടിഞ്ഞു 
പുഷ്പമേ നീ എന്നേക്കുമായ് 
പിരിയുന്നുവോ ...............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ