ഓര്‍മ്മകളിലൂടെ

2012, ജൂൺ 16, ശനിയാഴ്‌ച

നെയ്തെടുത്ത ഓര്‍മ്മകള്‍

                    





       അന്നുദിനങ്ങള്‍ പെട്ടന്നെന്നപോല്‍ പൊഴിഞ്ഞു
           പൊയിരുന്നു അന്നത്തെ ദിനങ്ങള്‍ ഓര്‍ക്കാന്‍ ഒരു
           മാസ്മരികത കളിയാടിയിരുന്നു .

പുലര്‍വേളയില്‍ ഓര്‍മ്മകള്‍കോര്‍ത്തെ-
ടുക്കാന്‍ മനസിന്‍റെ മായാപാളികള്‍ക്കി-
ടയില്‍ സോപ്നങ്ങളുടെ മണിമുത്തുകള്‍ കളിയാടിയിരുന്നു .

      രാവിന്‍റെയാമത്തില്‍ നിറങ്ങള്‍ കോര്‍ത്തിണക്കി
      സോപ്നത്തിന്‍ മായാമജ്ജല്‍ നെയ്തെ-
      ടുക്കാന്‍ വിരഹങ്ങളുടായിരുന്നു.

മര്‍മ്മരംപോഴിക്കുമാം ചില്ലക-
ളില്‍ ഇലപൊഴിയും പോല്‍  എന്‍ സോപ്ന-
ങ്ങള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു .

     കാലം മഴയില്‍ തളിരിടുന്ന  മഴവില്ലു-
     പോല്‍ ആരുടെയോ കലാവിരുന്നായി
     ആരെയും കാക്കാതെ  കടന്നുപോയി.

ഏകനായി ഇടവഴിയിലൂടെ നടന്നകലുമ്പോള്‍
ഞാനിന്നറിയുന്നു ഞാന്‍ മനസ്സില്‍ എവിടെയോ
           താലോലിച്ചിരുന്ന സോപ്നങ്ങളോന്നും കൂടെയില്ലന്നു ........!
****************************************************************

1 അഭിപ്രായം:

  1. ആരെയും കാക്കാതെ കടന്നു പോകുന്ന കാലം...വഴിയില്‍ ഉപേക്ഷിച്ചു പോയ സ്വപ്നങ്ങളും. നല്ല കവിതയ്ക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ